കുടുംബം പ്രചരിപ്പിച്ച പോലെ ശ്രീദേവി ആരോഗ്യവതിയായിരുന്നില്ലെന്ന സൂചനയാണ് സുഹൃത്തിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ശ്രീദേവി ദുബായിലേക്ക് പോകുന്ന ദിവസം അവര്‍ വളരെ ക്ഷീണിതയായിരുന്നുവെന്ന് സുഹൃത്ത് പിങ്കി റെഡ്ഡി പറയുന്നു.
Sridevi Was Down With Fever When She Went To The UAE, Reveals Childhood Friend